Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഒരു വയസുകാരനെ...

ഒരു വയസുകാരനെ മർദിച്ച് അമ്മ : ബാലാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ : ആലപ്പുഴ മാന്നാറിൽ ഒരു വയസുകാരനെ മർദിച്ച് അമ്മ. കുഞ്ഞിനെ മർദ്ദിച്ചതിന് ശേഷം ദൃശ്യങ്ങൾ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തു. സംഭവം പുറത്തു വന്നതോടെ യുവതിയെ മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തന്നെയും കുഞ്ഞിനെയും ഭർത്താവ് നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകി. തിരുവനന്തപുരം സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 26-07-2025 Karunya KR-716

1st Prize : ₹1,00,00,000/- KC 954960 (KOLLAM) Consolation Prize ₹5,000/- KA 954960 KB 954960 KD 954960 KE 954960 KF 954960 KG 954960 KH 954960 KJ 954960 KK...

വയനാട്ടിൽ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയ കടുവ കുടുങ്ങി

വയനാട് : വയനാട്ടിൽ 6 ദിവസം മുമ്പ് ആദിവാസി മൂപ്പനെ കടിച്ച് കൊന്ന കടുവ കൂട്ടിലായി.14 വയസുള്ള ആൺ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. പുലർച്ചെ ഒന്നരയോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ...
- Advertisment -

Most Popular

- Advertisement -