Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeCareerആർസിസിയിൽ അസിസ്റ്റന്റ്...

ആർസിസിയിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ,ലാബ് ടെക്നീഷ്യൻ

തിരുവനന്തപുരം : തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 24 നു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in

തിരുവനന്തപുരം ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ നിയമനത്തിന് ജൂൺ 20നു വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിൽപത്രം കേസിൽ ഒപ്പ് ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് ഫൊറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം : ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന് കാട്ടി മകൾ ഉഷാ മോഹൻദാസ് നൽകിയ കേസിൽ കെ.ബി. ഗണേഷ് കുമാറിനനുകൂലമായി ഫൊറൻസിക് റിപ്പോർട്ട്. വിൽപത്രത്തിലെ ഒപ്പ് ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന്...

ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന്

തിരുവനന്തപുരം : സെക്രെട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ആശ പ്രവർത്തകരുടെ കൂട്ട ഉപവാസം ഇന്ന് മുതൽ .നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും...
- Advertisment -

Most Popular

- Advertisement -