Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiമോഹൻലാൽ അമ്മയുടെ...

മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി തുടരും

കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റായി എത്തുന്നത്. ഇടവേള ബാബു ഒഴിയുന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരം നടക്കും.

സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ്  ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവർ മത്സരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവം: ദേവസ്വം ബോർഡ് ഹെഡ് ക്ലർക്കിന് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമലയിലെ കടമുറികളുടെ ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർത്തി നൽകിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹെഡ് ക്ലർക്ക് റെജിമോനെ സസ്പെൻഡ് ചെയ്തു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ...

ഫ്ലോറിഡയിൽ നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്

ഫ്‌ളോറിഡ : ഫ്ലോറിഡയിൽ നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ് കരതൊട്ടു. ഫ്ലോറിഡയിലെ സിയെസ്റ്റ കീ നഗരത്തിൽ ഇന്നലെ രാത്രി വൈകിയാണ് ചുഴിലക്കാറ്റ് കര തൊട്ടത്.മണിക്കൂറിൽ 120 കിലോമീറ്റർ വേ​​ഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്.ആറ് വിമാനത്താവളങ്ങൾ...
- Advertisment -

Most Popular

- Advertisement -