Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramവളാഞ്ചേരി കൂട്ടബലാത്സംഗം...

വളാഞ്ചേരി കൂട്ടബലാത്സംഗം : മൂന്ന് പ്രതികളും കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ, താമിതൊടി ശശി, പ്രകാശൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ജൂൺ 16-നായിരുന്നു സംഭവം.ബന്ധുവീട്ടിലെത്തിയ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. പീഡന വിവരം സുഹൃത്തുക്കളോടാണ് യുവതി പറഞ്ഞത് .സുഹൃത്തുക്കളാണ് പൊലീസിൽ പരാതി നൽകിയത്. ആരോഗ്യ നില മോശമായ യുവതി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി.ജയരാജൻ വധശ്രമക്കേസ്: സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി ; പി.ജയരാജൻ വധശ്രമക്കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു. 1999ലെ തിരുവോണ നാളിൽ പി.ജയരാജനെ...

കെ.കെ.രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം .മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സിപിഎം സംസ്ഥാന സമിതി അംഗം, മുൻ രാജ്യസഭ...
- Advertisment -

Most Popular

- Advertisement -