Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നിയിൽ  മഴയിലും...

റാന്നിയിൽ  മഴയിലും കാറ്റിലും  വൈദ്യൂത തൂണ് ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

പത്തനംതിട്ട : റാന്നിയിൽ ശക്തമായ മഴയിലും കാറ്റിലും തേക്ക് മരം വീണ് വൈദ്യൂത തൂണ് ഒടിയുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു . മാമുക്ക് ജംഗഷനു സമീപം ഭാരത് പെട്രോളിയം പമ്പിന് പിന്നിലെ തേക്കാട്ടിൽ പള്ളിപടി റോഡിലാണ് തേക്ക് വീണ് ഗതാഗതം തടസപ്പെട്ടത്. ഇന്ന്  ഉച്ചക്ക് ഒരു മണിക്ക് ശേഷം ഉണ്ടായ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് സംഭവം നടന്നത്.

ശക്തമായ കാറ്റിൽ മരം വീണതോടൊപ്പം വൈദ്യുത തൂണും ഓടിഞ്ഞ് നിലംപതിച്ചു. ടൗണിലും പരിസര പ്രദേശത്തുമുണ്ടായ കാറ്റിൽ പലവ്യാപാര സ്ഥാപനങ്ങളുടേയും ബോർഡുകളും നിലംപതിക്കുകയും പറന്ന് പോകുകയും ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമ്മാന വിതരണം നടത്തി

തിരുവല്ല : കേരള ബാങ്കിൻ്റെ അഞ്ചാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ കഥ / കവിത മത്സരത്തിൽ എസ് സാഹിറ, പ്രൊഫ ജി.എൻ.കുറുപ്പ്, ഉഷ അനാമിക ,സുമേഷ് എസ്. കൃഷ്ണൻ , ഇ.വി....

കെ എസ് ആർ ടി സി പടിഞ്ഞാറ്റോതറ വഴി സർവ്വീസ് ആരംഭിച്ചു

തിരുവല്ല: തിരുവല്ലയിൽ നിന്നും മനക്കച്ചിറ വഴി കാവുങ്കപ്പടി - പടിഞ്ഞാറ്റോതറ  - തൈമറവുംങ്കര, കലിശ്ശേരി വഴി ചെങ്ങന്നൂരിലേക്ക് കെ എസ് ആർ ടി സി  സർവ്വീസ് ആരംഭിച്ചു. തിരുവല്ല എംഎൽഎ അഡ്വ.വർഗീസ് മാമൻ ...
- Advertisment -

Most Popular

- Advertisement -