തിരുവല്ല : കാവുംഭാഗം അഞ്ചൽ കുറ്റി – ഐപ്പ് റോഡിൽ ഗതാഗത നിയന്ത്രണം. ഇന്നലെ വൈകിട്ട് മഴയെ തുടർന്ന് ഉണ്ടായ കാറ്റിൽ സമീപ വീട്ടിലെ മാവ് കടപുഴകി വൈദ്യൂതി ലൈനിൽ വീണ് ഒരു പേസ്റ്റ് ഓടിക്കുകയും ലൈനിൽ തകരാറ് സംഭവിക്കുകയും ചെയ്തു. വൈദ്യുതി തൂൺ മാറ്റിയിടുന്ന ജോലികൾ ഇന്ന് രാവിലെ ആരംഭിച്ചു. വൈകുന്നേരത്തോടു കൂടിയെ പണികൾ പൂർത്തി യാകുകയുള്ളുവെന്ന് കെ എസ് ഇ ബി അധികൃതർ പറഞ്ഞു
തിരുവനന്തപുരം : രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അത്തരം അഭ്യൂഹം നിങ്ങള്‍ക്കേയുള്ളൂ. എനിക്കില്ല, നാട്ടുകാര്‍ക്കുമില്ല. രാജിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഗണേഷ്‌കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ന് മറ്റാരുടേയും...
ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 21ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പുന്നപ്ര കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പുളിങ്കുന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ്...