Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsസമസ്ത സ്ഥാപകദിനാചരണം ...

സമസ്ത സ്ഥാപകദിനാചരണം  ആഘോഷിച്ചു

തിരുവല്ല: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 99-ാം സ്ഥാപക ദിനാചരണം ജില്ലയിൽ ആഘോഷിച്ചു.നിരണം അൽ ഇഹ്സാൻ മുദരിസ് സൈദലവി ഫൈസി പതാക ഉയര്‍ത്തി. സന്ദേശ പ്രഭാഷണം, മധുര വിതരണം, തുടങ്ങി ആഘോഷത്തിന്റെ ഭാഗമായി നടന്നു.

സയ്യിദ് ബാഫഖ്റുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു.ഡോ.അലി അൽ ഫൈസി, സുലൈമാൻ ഹാജി നിരണം,സലാഹുദ്ദീൻ മദനി,അബ്ദുൽ സലാം സഖാഫി,സുനീർ അലി സഖാഫി,മുഹമ്മദ് ശമ്മാസ് നൂറാനി,സുധീർ വഴിമുക്ക് എന്നീവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു ; 2 പേർക്ക് പരിക്ക്

തിരുവല്ല : കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു.മുത്തൂർ – കാവുംഭാഗം റോ‍ഡില്‍ മന്നംകരചിറയിലാണ് അപകടം നടന്നത്.കാരയ്ക്കൽ ശ്രീവിലാസത്തില്‍ ജയകൃഷ്ണനാണ് (22) മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം .നിയന്ത്രണം...

മുത്തങ്ങ സമരം : പൊലീസുകാരൻ കൊല്ലപ്പെട്ട കേസിലെ വിധി ഇന്ന്

വയനാട് : മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി...
- Advertisment -

Most Popular

- Advertisement -