Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകെ. എസ്....

കെ. എസ്. ഇ ബി  പെൻഷനേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷന്റെ  വാർഷിക സമ്മേളനം

തിരുവല്ല : കെ. എസ്. ഇ ബി  പെൻഷനേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷന്റെ ആഭിമുഖ്യത്തിൽ 31-മത് വാർഷിക സമ്മേളനം തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്ററിൽ  നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാജി പി. രാജപ്പൻ സമ്മേളനം ഉദ്ഘടനം ചെയ്തു. കെ.എസ്. ഇ. ബി.പി. എ   ജനറൽ സെക്രട്ടറി  പി ബാലകൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദേശ മദ്യം കൈവശം വച്ചതിന് ചങ്ങനാശ്ശേരി സ്വദേശി പോലീസ് പിടിയിൽ 

ചങ്ങനാശേരി : അനധികൃതമായി അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിനും വില്പന നടത്തിയതിനും ചീരംചിറ സ്വദേശി ചങ്ങങ്കേരിൽ വീട്ടിൽ പ്രദീപ് ജോസഫ് അറസ്റ്റിൽ. ചെത്തിപ്പുഴ  ഐ ഇ നഗർ ഭാഗത്ത്...

ന്യൂനമർദ്ദം: സംസ്ഥാനത്ത്  മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദത്താൽ സംസ്ഥാനത്ത്  ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം,...
- Advertisment -

Most Popular

- Advertisement -