Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ ഗാന്ധിയുടെ ...

രാഹുൽ ഗാന്ധിയുടെ  ഹിന്ദുവിരുദ്ധ പ്രസംഗം : ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി

തിരുവല്ല: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ലോകസഭയിൽ നടത്തിയ ഹിന്ദുവിരുദ്ധ പ്രസംഗം രാജ്യത്തെ 100കോടി ഹിന്ദുക്കളെയും അപമാനിക്കുന്നതാണ് എന്നാരോപിച്ച് ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കലും നടത്തി.

ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് പ്രസിഡന്റ്‌ സുരേന്ദ്രൻ നായർ, താലൂക്ക് ജനറൽ സെക്രട്ടറി രതീഷ് ശർമ്മൻ, വൈസ് പ്രസിഡന്റ്‌ കിഷോർ കുമാർ, സെക്രട്ടറി അനന്തകൃഷ്ണൻ എന്നിവർ  പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത : പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു.തെക്കന്‍ കൊല്‍ക്കത്തയിലെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിൽക്കുകയായിരുന്നു . ഡിവൈഎഫ്ഐയിലൂടെ...

വിശ്വകർമ്മ ദിനാഘോഷം നടന്നു

തിരുവല്ല : വിശ്വകർമ്മ സർവീസ് സൊസൈറ്റി (VSS) തിരുവല്ല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം മണിപ്പുഴ മന്നം മെമ്മോറിയൽ എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്നു.പതാക ഉയർത്തൽ, മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -