Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസമിൽ പഠിക്കാത്തതിന്...

അസമിൽ പഠിക്കാത്തതിന് ശകാരിച്ച അദ്ധ്യാപകനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തിക്കൊന്നു

ദിസ്പൂർ‌ : പഠിക്കാത്തതിന് ശകാരിച്ച അദ്ധ്യാപകനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തിക്കൊന്നു. അസമിലെ ശിവസാ​ഗറിലെ കോച്ചിം​ഗ് സെന്ററിലാണ് സംഭവം. കെമിസ്ട്രി അദ്ധ്യാപകനും മാനേജറുമായ രാജേഷ് ബറുവ ബെജവാഡയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു.ശനിയാഴ്ച്ച വൈകീട്ടോടെയായിരുന്നു സംഭവം.

ഹോം വർക്ക് ചെയ്യാതിരുന്ന വിദ്യാർത്ഥിയെ അദ്ധ്യാപകൻ ശകാരിക്കുകയും മാതാപിതാക്കളെയും കൂട്ടി വരാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. വിദ്യാർഥിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുണെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ കണ്ടെത്തി

കോഴിക്കോട് : പുണെയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി.ചൊവ്വാഴ്ച രാത്രി ബെംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷനുസമീപം വെച്ചാണ് പോലീസ് സംഘം ഇദ്ദേഹത്തെ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടിൽനിന്നു മാറി...

ചിറയിൻകീഴിൽ ഷവർമയും ഷവായയും കഴിച്ച് 21 പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം : ചിറയിൻകീഴിൽ കോംബോ ഓഫറിൽ ഷവർമയും ഷവായയും കഴിച്ച് 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു .കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിനു സമീപമുള്ള 'സിഗ്നേച്ചർ ഡിഷസ്' എന്ന സ്ഥാപനത്തിൽ നിന്നും തിങ്കളാഴ്ച രാത്രി...
- Advertisment -

Most Popular

- Advertisement -