Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ സ്‌കൂൾ...

കൊച്ചിയിൽ സ്‌കൂൾ ബസിന് തീപിടിച്ചു

കൊച്ചി : കൊച്ചി കുണ്ടന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു.തേവര സേക്രഡ് ഹാർട് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്.കുണ്ടന്നൂർ, മരട് ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളെ കയറ്റാൻ പോകുംവഴിയായിരുന്നു അപകടം.

ബസിൽനിന്നു പുക ഉയരുന്നതു കണ്ടു ഡ്രൈവർ പുറത്തിറങ്ങി.അതുവഴി വന്ന കുടിവെള്ള ടാങ്കറിൽ നിന്ന് ആദ്യം തീയണയ്ക്കാനുള്ള ശ്രമം നടത്തി. അഗ്നിശമന സേനയെത്തിയാണു തീ നിയന്ത്രണ വിധേയമാക്കിയത്.ബസ് പൂർണമായും കത്തിനശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമുക്തഭടന്മാര്‍ക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

ആലപ്പുഴ:  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതും 1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ റദ്ദായതുമായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് പുതുക്കി നല്‍കും....

മഴ : ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ. കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ,...
- Advertisment -

Most Popular

- Advertisement -