Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiപറവൂരിൽ യുവതിയെ...

പറവൂരിൽ യുവതിയെ കഴുത്തറത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

കൊച്ചി : പറവൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. വ്യാഴാഴ്ച രാവിലെ 10.30-ഓടെ പറവൂർ ചേന്ദമംഗലത്താണ് സംഭവം നടന്നത് .പറവൂർ ചേന്ദമംഗലം കൊച്ചങ്ങാടിയിൽ സിനോജിന്റെ ഭാര്യ ഷാനു (34) ആണ് കൊല്ലപ്പെട്ടത്. കൊലനടത്തിയ ശേഷം സിനോജിന്റെ പിതാവ് സെബാസ്റ്റ്യൻ (67) തൂങ്ങിമരിച്ചു.വീടിനകത്തു വച്ചാണ് സെബാസ്റ്റ്യന്‍ ഷാനുവിൻറെ കഴുത്തറത്തത്.അയൽവാസികൾ ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും: ഗൃഹപ്രവേശം രാവിലെ 6-ന്

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ചടങ്ങ്. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മുഖ്യമന്ത്രി വിഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം...

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്കു കൊണ്ടുപോയി. രാഹുലിന്റെ...
- Advertisment -

Most Popular

- Advertisement -