Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsചാത്തങ്കേരിയിൽ പുളിമരം...

ചാത്തങ്കേരിയിൽ പുളിമരം കടപുഴകി

തിരുവല്ല: ചാത്തങ്കേരിയിൽ പുളിമരം കടപുഴകി വീണു. ചാത്തങ്കേരി എൽ ഐ ക്ക് സമീപം ഇന്ന് രാവിലെ 6 മണിയോടു കൂടി ആയിരുന്നു സംഭവം.  11 Kv ലൈനിൽ പുളിമരം  വീണ് 2 വൈദ്യൂത തൂണുകൾ ഒടിഞ്ഞു വീണു. പുലർച്ചെ പൊതുവെ കാറ്റ് ഇല്ലായിരുന്നു വെങ്കിലും സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കെ എസ് ഇ ബി അധികൃതർ വെട്ടിമാറ്റി വൈദ്യൂതി പുന:സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴക്കാല മുന്നൊരുക്കം: വിദ്യാലയങ്ങളുടെയും സ്കൂൾ ബസുകളുടെയും ഫിറ്റ്നസ് മേയ് 28ന് മുമ്പ് ഉറപ്പാക്കണം: ജില്ലാ കളക്ടർ

ആലപ്പുഴ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  സ്കൂൾ ബസുകളുടെ ഫിറ്റ്നസ് എന്നിവ മേയ് 28ന് മുമ്പ് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക്  ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർദ്ദേശം...

നായർ സർവീസ് സൊസൈറ്റി  ലഹരിക്കെതിരെ പോരാടണം:  ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ  പ്രവർത്തിക്കാൻ കരയോഗങ്ങൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർദേശം നൽകി. ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുൻപത്തെ...
- Advertisment -

Most Popular

- Advertisement -