Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഅമീബിക് മസ്തിഷ്ക...

അമീബിക് മസ്തിഷ്ക ജ്വരം : രോഗ ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയിൽ

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയിൽ. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരനാണ് ചികിത്സയിലുള്ളത്. പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. അന്തിമ പരിശോധനാ ഫലം ഇന്ന് പുറത്തുവരും.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസ്സുകാരന്‍ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. അതേസമയം ,രോഗം ബാധിച്ച് ചികിത്സയില‍ായിരുന്ന പതിനാലു വയസ്സുകാരൻ അഫ്നാൻ കഴിഞ്ഞദിവസം രോ​ഗമുക്തി നേടിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്ദേമാതരത്തെ ചൊല്ലി പി എ മുഹമ്മദ് റിയാസ് ഉയര്‍ത്തിയ വിവാദ പരാമര്‍ശങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരവും അപലപനീയവും: അനൂപ് ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആലപിച്ച വന്ദേമാതരത്തെ ചൊല്ലി പൊതുമരാമത്ത് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉയര്‍ത്തിയ വിവാദ പരാമര്‍ശങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി...

രാഹുലിനും പ്രയങ്കയ്ക്കും ഏതിരായ പോസ്റ്ററുകളിൽ അന്വേഷണം

വയനാട് : മുഖ്യമന്ത്രി തർക്കത്തിനിടെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഏതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കൽപ്പറ്റ പോലീസ്.ടി. സിദ്ധിഖ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് ....
- Advertisment -

Most Popular

- Advertisement -