Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിനിമാ ചിത്രീകരണത്തിനിടെ...

സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു : അഞ്ചുപേര്‍ക്ക് പരിക്ക്

കൊച്ചി : സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാർ തലകീഴായി മറിഞ്ഞു അഞ്ചുപേര്‍ക്ക് പരിക്ക്. നടൻമാരായ അർജുൻ അശോക്, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. കൊച്ചി എം.ജി റോഡിൽ പുലർച്ചെ 1.45നാണ് അപകടം ഉണ്ടായത്.വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം

തിരുവല്ല : അഴിയിടത്തു ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവത്തിൽ ഭരണി നാളായ ഇന്ന് രാവിലെ 8 ന് പുരാണ പാരായണം, 11 ന് പുതുക്കല നിവേദ്യം എന്നിവ...

നേപ്പാളിലെ പ്രളയം :  275 ഇന്ത്യക്കാർ ഇപ്പോഴും കാണാമറയത്ത്: അന്വേഷണം തുടരുന്നു

ന്യൂഡൽഹി: നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നും നേപ്പാൾ സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യയിലെ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ ...
- Advertisment -

Most Popular

- Advertisement -