Friday, August 21, 2026
No menu items!

subscribe-youtube-channel

HomeNewsപതിനൊന്നു വയസുകാരനെ...

പതിനൊന്നു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ  പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി : മാനസിക വൈകല്യമുള്ള 11 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളപ്പാറ ളാക്കൂർ പുതുവേലിൽ വീട്ടിൽ സുമേഷിനെ (22) ആണ് അറസ്റ്റ് ചെയ്തത്.

ഹൈസ്കൂൾ വിദ്യാർഥിയായ 11 കാരനെ അശ്ലീല വിഡിയോ കാട്ടി പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ് നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടിപി കേസ് പ്രതികൾക്ക് 1000 ദിവസത്തിലേറെ പരോൾ അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ നിയമസഭയിൽ

തിരുവനന്തപുരം :  ടിപി ചന്ദ്രശേഖരൻ വധക്കേസ്‌ കേസ് പ്രതികൾക്ക് പ്രതികൾക്ക് 1000 ദിവസത്തിലേറെ പരോൾ അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ നിയമസഭയിൽ .ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതൽ കേസിലെ മൂന്ന് പ്രതികള്‍ക്ക് 1000 ദിവസത്തെ...

മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

കോന്നി : പുനലൂർ - മൂവാറ്റുപുഴ പ്രധാനപാതയിൽ മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം ഉണ്ടായത് ഇന്ന് ഉച്ചയ്ക്ക്. അപകടത്തിൽ...
- Advertisment -

Most Popular

- Advertisement -