Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMoneyയുഎസിലെ മാന്ദ്യഭീതി...

യുഎസിലെ മാന്ദ്യഭീതി : കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി

മുംബൈ : യുഎസിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി ആഗോളതലത്തില്‍ വ്യാപിച്ചതോടെ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിടുന്നു.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 1,650 പോയന്റിലേറെ തകര്‍ന്ന് 78,580 ത്തിലെത്തി. നിഫ്റ്റിയും 510 പോയന്റ് ഇടിഞ്ഞ് 24,198ലെത്തി. യുഎസ് മാന്ദ്യത്തിലേക്കു പോകുന്നുവെന്ന സൂചനകൾ ശക്തമായതും മിഡിൽ ഈസ്റ്റിൽ ഇസ്രയേൽ – ഇറാൻ യുദ്ധമുണ്ടായേക്കുമെന്ന ഭീതിയുമാണ് വിപണിക്ക് തിരിച്ചടിയായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ; അരികിൽ അബോധാവസ്ഥയിൽ പ്രതി

കൊച്ചി :  തേവര കോന്തുരുത്തിയില്‍ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി .ജോര്‍ജ് എന്നയാള്‍ താമസിക്കുന്ന വീടിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത് .മൃതദേഹത്തിന് സമീപത്തായി ജോര്‍ജും മദ്യലഹരിയില്‍ അബോധാവസ്ഥയിലായ നിലയിൽ ഉണ്ടായിരുന്നു...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ  മുറജപം: വിശേഷാൽ  പുഷ്പാഞ്ജലിയും, പൂജകളും നടന്നു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം 31-ാം ദിവസമായ ഇന്ന് തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പുഷ്പാഞ്ജലിയും, പൂജകളും, നിവേദ്യങ്ങളും നടന്നു. വേദപണ്ഡിതന്മാർ ക്ഷേത്ര ചെറുചുറ്റിനുള്ളിലും വേദജപം,...
- Advertisment -

Most Popular

- Advertisement -