Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി  പ്രീമിയം സർവീസിനായി 10 എസി ബസുകൾ  വാങ്ങുന്നു

തിരുവനന്തപുരം : കെ എസ് ആർ ടി സി പുതിയ 10 എസി ബസുകൾ പ്രീമിയം സർവീസിനായി വാങ്ങുന്നതിനുള്ള ടെൻഡർ നടപടി തുടങ്ങി. ദീർഘദൂര സർവീസിനായി ഉപയോഗിക്കാനാണ് വാങ്ങുന്നത്. ലഘുഭക്ഷണങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജിങ്ങ് സൗകേര്യം എന്നിവ  ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇതിൽ ഒരുക്കുന്നുണ്ട്. യാത്രക്കാർക്ക് സുഖകരമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണം ചെയ്യുന്നത്.

ഇതിനു പുറമേ ഓർഡിനറി സർവീസിനായി 305 മിനി ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗതിയിലാണ്. പുതിയ ബസുകൾ എത്തുന്നതോടെ കെ എസ് ആർ ടി സി യുടെ ഫാസ്റ്റ് ഉൾപ്പെടെയുള്ള സൂപ്പർ ക്ലസ് ബസുകളുടെ കാലാവധി പുതുക്കി നിശ്ചയിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് ലഹരിവേട്ട : 7 പേർ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട. ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേരെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. കണിയാപുരം തോപ്പിൽ ഭാഗത്ത് ഇവർ താമസിച്ചിരുന്ന വാടക...

ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41) ആണ് മരിച്ചത്. ബന്ധു അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീട്ടുമുറ്റത്തെ...
- Advertisment -

Most Popular

- Advertisement -