Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsദുരന്തമേഖലയിലെ ഉപഭോക്താക്കളിൽനിന്ന്...

ദുരന്തമേഖലയിലെ ഉപഭോക്താക്കളിൽനിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല

വയനാട് : വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകി . മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി,അട്ടമല,അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിർദേശം.

ഇതോടൊപ്പം ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍ടിപിസി ഗേറ്റ്) ജനുവരി 27 ന് രാവിലെ 6 മണി മുതല്‍ 30 ന് വൈകിട്ട് 6 മണി വരെ...

കണ്ണൂരിലെ സ്ഥാനാർത്ഥി ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു

കണ്ണൂർ : കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു.ടി.ഒ. മോഹനനെ ത്രിവർണ്ണ ഷാൾ അണിയിച്ച് സ്വീകരിച്ച സുധാകരൻ, ഹൈക്കമാൻഡിന് നൽകിയ വാക്ക് താൻ പാലിച്ചെന്ന് പറഞ്ഞു...
- Advertisment -

Most Popular

- Advertisement -