Monday, December 29, 2025
No menu items!

subscribe-youtube-channel

HomeEducationഅവധിക്കാല ക്ലാസുകൾ

അവധിക്കാല ക്ലാസുകൾ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസ്സുകൾ 2025 ഏപ്രിൽ 21 ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org എന്ന വെബ്സൈറ്റിൽ 2025 മാർച്ച് 7 മുതൽ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് : https://kscsa.org, ഫോൺ : 8281098863.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു

തിരുവല്ല : മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു .ആലപ്പുഴ തകഴി സ്വദേശി സെയ്ദ്(32) ആണ് മരിച്ചത്.തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം. മുത്തൂർ ഗവൺമെന്റ്...

കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം

തിരുവല്ല : കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. കുറ്റൂർ ശ്രീകമൽ സൗദാമിനി രവീന്ദ്രനാഥിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിദേശത്താണ്. ലാപ്ടോപ്പ്, റാഡോ വാച്ച്, എന്നിവ പോയതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസമാണ്...
- Advertisment -

Most Popular

- Advertisement -