Monday, October 12, 2026
No menu items!

subscribe-youtube-channel

HomeSpiritualവനമാലി നാരായണീയ...

വനമാലി നാരായണീയ സമിതിയുടെ  രാമായണ യജ്ഞം

തിരുവല്ല : പെരിങ്ങര വനമാലി നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച രാമായണ യജ്ഞം തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഭ്രദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥപൂജയ്ക്കു ശേഷം യജ്ഞാചാര്യൻ രമേശ് ഇളമൺ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.

രാമായണ പാരായണവും രാമായണത്തിലെ പ്രസക്ത സന്ദർഭങ്ങളെ അധികരിച്ച് പ്രത്യേക പൂജകളും നടന്നു. യജ്ഞത്തിൻ്റെ ഭാഗമായി ഭക്തജനങ്ങൾക്ക് അന്നദാനം വിതരണം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസ് ആക്രമണ ഭീഷണിയെ തുടർന്ന് വ്യോമാതിർത്തി അടച്ച് ഇറാൻ

ടെഹ്‌റാൻ : ആഭ്യന്തര കലാപത്തെ തുടർന്ന് യുഎസ് ആക്രമണം നടത്തുമെന്ന ഭീഷണി നിലനിൽക്കെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചു .വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമാതിർത്തി അടച്ചത്.ഇറാൻ വ്യോമപാത അടച്ചതോടെ എയർഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്...

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുന്നു. ജനുവരി 29ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ്...
- Advertisment -

Most Popular

- Advertisement -