Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsജില്ലാ കഥകളി...

ജില്ലാ കഥകളി ക്ലബ്ബിന്റെ 28-ാമത് വാര്‍ഷിക പൊതുയോഗം നടന്നു

കോഴഞ്ചേരി :  ജില്ലാ കഥകളി ക്ലബ്ബിന്റെ 28-ാമത് വാര്‍ഷിക പൊതുയോഗം ക്ലബ്ബ് പ്രസിഡന്റ് വി.എന്‍. ഉണ്ണിയുടെ അദ്ധ്യക്ഷതയില്‍ നാട്യഭാരതി കഥകളി സെന്ററില്‍ നടന്നു. പതിനെട്ടാമതു കഥകളിമേള 2025 ജനുവരി ആറ് മുതല്‍ 12 വരെ അയിരൂര്‍ പമ്പാ മണല്‍പ്പുറത്തു  നടത്തുന്നതിന് യോഗം തീരുമാനിച്ചു.

ജില്ലാ കഥകളി ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ നിന്നും  ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. മുന്‍ എം.എല്‍.എ.രാജു എബ്രഹാം, പി.എസ്. നായര്‍, വി.എന്‍.ഉണ്ണി, പി.പി.രാമചന്ദ്രന്‍ പിള്ള(രക്ഷാധികാരികള്‍). റ്റി.പ്രസാദ് കൈലാത്ത്(പ്രസിഡന്റ്), ജോണ്‍സണ്‍ മാത്യു(വര്‍ക്കിങ് പ്രസിഡന്റ്), പ്രസാദ് ആനന്ദഭവന്‍, ദിലീപ് അയിരൂര്‍, എം.അയ്യപ്പന്‍ കുട്ടി, ഡോ. ബി.ഉദയനന്‍ (വൈസ്പ്രസിഡന്റുമാര്‍), വി.ആര്‍,വിമല്‍രാജ്(സെക്രട്ടറി), എം. ആര്‍. വേണു, ദിനില്‍ ദിവാകര്‍, അജയ് ഗോപിനാഥ്, ഡോ.എം.എ.കബീര്‍(ജോയിന്റ് സെക്രട്ടറി), സഖറിയ മാത്യു(ഖജാന്‍ജി), ജി.ജയറാം ചെറുകോല്‍ (ഓര്‍ഗനൈസര്‍)

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ അംഗനവാടി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണു

തിരുവല്ല: കുറ്റൂർ വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള 45-നമ്പർ പാണ്ടിശ്ശേരി ഭാഗം അംഗനവാടി കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം കനത്ത മഴയിൽ  തകർന്നു വീണു. 40 അടിയോളം താഴ്ചയുള്ള പാറക്കുളത്തിന്റെ മുകളിലായാണ് ...

Kerala Lotteries Results : 21-03-2025 Nirmal NR-424

1st Prize Rs.7,000,000/- NH 388649 (THRISSUR) Consolation Prize Rs.8,000/- NA 388649 NB 388649 NC 388649 ND 388649 NE 388649 NF 388649 NG 388649 NJ 388649 NK 388649...
- Advertisment -

Most Popular

- Advertisement -