Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramപീഡന ആരോപണം...

പീഡന ആരോപണം : ഡിവൈ.എസ്.പി. പരാതി നൽകി

മലപ്പുറം: ലൈoഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്ക ആവശ്യപെട്ട് താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി മലപ്പുറം എസ്.പിക്ക് പരാതി നല്‍കി. മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം നല്‍കുന്നത് തടയാനാണ് വ്യാജ ആരോപണം ഉന്നയിപ്പിച്ചതെന്നാണ് പരാതി.

വീട്ടമ്മയുടെ പരാതി ചാനൽ ആസൂത്രിതമായി നൽകിയതാണെന്നും മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്തതിലെ പ്രതികാരമാണ് അരോപണമെന്നും അതിനാലാണ് പ്രതികൾക്ക് പങ്കാളിത്തമുള്ള ചാനലിൽ വാർത്ത വരാൻ കാരണമെന്നും പരാതിയിൽ പറയുന്നു.

മലപ്പുറം മുന്‍ പോലീസ് മേധാവി സുജിത്ദാസ്, മുന്‍ തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, പൊന്നാനി ഇന്‍സ്പെക്ടറായിരുന്ന വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ പേരിലാണ് പൊന്നാനി സ്വദേശിനി ലൈoഗിപീഡന ആരോപണം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പന്തളത്ത്  പര്യടനം  നടത്തി

പന്തളം: പന്തളം മണ്ഡലം പര്യടനത്തിൽ തുമ്പമൺ ടൗണിൽ എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി വിവിധ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി. ബിജെപി ജില്ല സെക്രട്ടറി റോയ് മാത്യു,പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ്...

പ്രധാനമന്ത്രി ഇന്ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും. ഇറ്റാനഗറിൽ 5100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും പൊതുചടങ്ങിൽ പ്രസംഗിക്കുകയും ചെയ്യും. തുടർന്ന്, ത്രിപുര സന്ദർശിക്കുകയും...
- Advertisment -

Most Popular

- Advertisement -