Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKollamമൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ...

മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ മിനി ബസ് കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടു

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം.കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ രാജീവ്(25) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തുവച്ചാണ് അപകടം നടന്നത്. മൈതാനത്ത് ഉത്സവപരിപാടികള്‍ നടന്ന് കൊണ്ടിരിക്കെ പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്ന രാജീവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങുകയായിരുന്നു .ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

പത്തനംതിട്ട : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചുകൊണ്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ദീപം തെളിയിച്ചു പ്രാർത്ഥിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് മരിച്ചവർക്ക്...

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ  അവധി.

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ ( 17) ജില്ലാ കളക്ടർ  പ്രേം കൃഷ്ണൻ എസ്. ഐ.എ.എസ് അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ തോട്ടപ്പുഴശ്ശേരി  നെടുംപ്രയാർ എം.റ്റി. എൽ.പി സ്കൂളിനും തിരുമൂലപുരം...
- Advertisment -

Most Popular

- Advertisement -