Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNews​ഗം​ഗാവലി പുഴയിൽ...

​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് കണ്ടെത്തി

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിലിൽ ഗം​ഗാവലി പുഴയിൽ നിന്ന് ലോറിയുടെ ക്രാഷ് ഗാർഡ് കിട്ടി.ഇത് അർജുൻ ഓടിച്ച വണ്ടിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ക്രാഷ് ഗാർഡ് ലഭിച്ചിരിക്കുന്നത്.

അതേസമയം ,ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തെരച്ചിൽ അവസാനിപ്പിച്ച് ഇന്നലെ നാട്ടിലേക്ക് മടങ്ങി. നദിയിൽ ഡ്രെഡ്ജിങ് നടക്കുന്നതിനു സമീപം ഇറങ്ങാൻ അനുവദിക്കാത്തതിനെ തുടർന്നാണ് ഈശ്വർ മാൽപെ മടങ്ങിയത്.വെള്ളം കലങ്ങുന്നതിനാലാണ് മാൽപയെ ഇറങ്ങാൻ അനുവദിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണാട്ടുകരയിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രം ആരംഭിക്കും : കൃഷിമന്ത്രി പി പ്രസാദ്

കായംകുളം : ഓണാട്ടുകരയിലെ  കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷകോല്പന്നങ്ങളുടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങകളുടെയും വിൽപ്പനയ്ക്കായി വിപണനകേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഞാറ്റുവേല ചന്തയുടെയും കർഷകസഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   ഓണാട്ടുകര ഉൾപ്പെടുന്ന...

കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു : ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി രൂപീകൃതമായ കേരള ഗവണ്‍മെന്റിന് കേന്ദ്ര ഗവണ്‍മെന്റ് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്ന് പ്രധാനമന്ത്രി...
- Advertisment -

Most Popular

- Advertisement -