Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsലോക ഹൃദയദിനത്തോടനുബന്ധിച്ച്...

ലോക ഹൃദയദിനത്തോടനുബന്ധിച്ച് വാക്കത്തോൺ നടത്തി

തിരുവല്ല : ലോക ഹൃദയദിനത്തിന്റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും, ജോയ് ആലുക്കാസ് ഫൗണ്ടേഷനും ഒത്തു ചേർന്ന് പുഷ്പഗിരി ആശുപത്രി മുതൽ തിരുവല്ല ജോയ് ആലുക്കാസ് വരെ വാക്കത്തോൺ നടത്തി. ആശുപത്രി അങ്കണത്തിൽ തിരുവല്ല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനൂപ് നടേശൻ വാക്കത്തോൺ ഫ്ലാഗ് ഓഫ്‌ ചെയ്തു.

കാർഡിയോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. കെ. എസ്. മോഹനൻ, മുൻ മേധാവി എമിരേറ്റ്സ് പ്രൊഫ. ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ,  പ്രൊഫ. ഡോ. വി. എൽ. ജയപ്രകാശ്, കൺസൾട്ടന്റ്. ഡോ. പ്രമോദ് പി. സി., അസി. പ്രൊഫ. ഡോ. ഹരികൃഷ്ണൻ കെ., കാർഡിയാക് തൊറാസിക് സർജൻ ഡോ.  കൺസൾട്ടന്റ്. എൻ. അരുൺ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു തുണ്ടിയിൽ,  പുഷ്പഗിരി നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ, ജോയ് ആലുക്കാസ് മാൾ മാനേജർ  ഷെൽട്ടൺ വി. റഫായേൽ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തെങ്ങേലി ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം

തിരുവല്ല : തെങ്ങേലി ശ്രീ  കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 25,26 തിയതികളിൽ നടക്കും. 25 ന് രാവിലെ  വിശേഷാൽ പൂജ  8 ന്  പറയ്ക്കെഴുന്നള്ളിപ്പ്  വൈകിട്ട് 7 ന് ഘോഷയാത്ര  ...

ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ സന്ദർശിച്ചു

ആലപ്പുഴ: ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു. പാടത്ത് കൃഷി ചെയ്യാനാവാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം കൃഷിയോഗ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കളക്ടർ പറഞ്ഞു. 770 ഏക്കറിൽ 250 ഏക്കറിലധികം സ്ഥലം...

ഓണാഘോഷം

- Advertisment -

Most Popular

- Advertisement -