Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeSpiritualശ്രീരാമകൃഷ്ണ ആശ്രമത്തിൽ...

ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വിജയദശമി സമ്മേളനം

തിരുവല്ല: തിരുവല്ലാ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വിജയദശമി സമ്മേളനം സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ് ഉത്‌ഘാടനം ചെയ്തു .സ്വാമിമാരായ നിർവ്വിണ്ണാനന്ദ, വീതസ്പൃഹാനന്ദ, യോഗവ്രതാനന്ദ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. മണിപ്പാൽ സർവ്വകലാശാല റിട്ട.ഫൈനാൻസ് മാനേജർ നന്ദകുമാർ കെ പിള്ള മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് കുറ്റൂർ ശ്രീഭദ്ര ബാലഗോകുലം സംഗീതാർച്ചനയും നടന്നു  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഭിമുഖം ജൂലൈ 12 ന്

തിരുവല്ല : ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 12 ന് രാവിലെ 9.30ന് തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം....

പതിനൊന്നു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ  പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി : മാനസിക വൈകല്യമുള്ള 11 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളപ്പാറ ളാക്കൂർ പുതുവേലിൽ വീട്ടിൽ സുമേഷിനെ (22) ആണ് അറസ്റ്റ് ചെയ്തത്. ഹൈസ്കൂൾ...
- Advertisment -

Most Popular

- Advertisement -