Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsNationalഗുജറാത്തില്‍ വന്‍...

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട : 5,000 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു

അഹമ്മദാബാദ് : ഗുജറാത്തില്‍ വന്‍ ലഹരിവേട്ട.ഗുജറാത്ത് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 5,000 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു.അങ്കലേശ്വറിലെ അവ്കർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നിന്നാണ് 518 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത് .ഈ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 1289 കിലോ കൊക്കെയ്നും 40 കിലോ ഹൈഡ്രോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി : സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്നലെ രാത്രി 11.30ന് ആയിരുന്നു മരണം.തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു....

കനത്ത മഴയിലും കാറ്റിലും കോട്ടയത്ത് വ്യാപക നാശം : ചുങ്കത്ത്  മരം കടപുഴകി റോഡിലേക്ക് വീണു

കോട്ടയം: കനത്തമഴയിലും കാറ്റിലും കോട്ടയത്ത് വ്യാപക നാശം. വിവിധയിടങ്ങളിൽ മരങ്ങള്‍  കടപുഴകി വീണു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രാത്രിയുണ്ടായ മഴയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ബൈപാസില്‍ ചുങ്കത്ത് വന്‍ മരം...
- Advertisment -

Most Popular

- Advertisement -