Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKannurഎഡിഎം നവീൻ...

എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം

കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം.പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പരാതിക്കാരനായ പ്രശാന്തന്റെ ഒപ്പ് വ്യത്യസ്തമാണ്. പാട്ടക്കരാറിൽ പ്രശാന്ത് എന്ന പേരാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. എന്നാൽ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിൽ പ്രശാന്തൻ ടിവി എന്നാണ് രേഖപ്പെടുത്തിയത്. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻഒസി അനുവദിച്ചുവെന്നാണ്. എന്നാൽ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്.ഇതും പരാതി വ്യാജമെന്ന് സംശയം കൂട്ടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐപിഎൽ വിജയാഘോഷം : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 മരണം

ബെംഗളൂരു : ഐപിഎല്ലിലെ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന്...

ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ : ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടില്‍ നിന്ന് വെള്ളത്തിൽ വീണ് രണ്ടരവയസ്സുകാരി മരിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പുന്നമട സ്റ്റാർട്ടിങ് പോയന്റിലായിരുന്നു സംഭവം.തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ സുഗന്‍ ആണ് മരിച്ചത്.കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കായലിലേക്ക്...
- Advertisment -

Most Popular

- Advertisement -