Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsപരുമല സെമിനാരിയില്‍...

പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു

പരുമല: ക്രിസ്തു തന്റെ ശിഷ്യരുടെ കാല്‍കഴുകി ഏളിമയും കരുതലും സ്‌നേഹവും താഴ്മയും ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചതിന്റെ ഓര്‍മ്മയെ അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു.  സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ഫാ.ഡോ. കുര്യന്‍ ദാനിയേല്‍ സന്ദേശം നല്‍കി. പരുമല സെമിനാരി മാനേജര്‍  കെ.വി.പോള്‍ റമ്പാന്‍, മലങ്കരഅസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍,പരുമല സെമിനാരി അസിസ്റ്റന്റ് മാനേജര്‍മാരായ ഫാ.ജെ.മാത്തുക്കുട്ടി, ഫാ.എല്‍ദോസ് ഏലിയാസ്, എന്നിവര്‍  നേതൃത്വം നല്‍കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിരാത്രം: ധ്വജ പ്രതിഷ്ഠ നടത്തി

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്ര യാഗത്തിന്റെ വിളംബര പ്രതീകമായി ധ്വജ പ്രതിഷ്ഠ നടത്തി. സംഹിത ഫൗണ്ടേഷൻ രക്ഷാധികാരി അനീഷ് വാസുദേവൻ പോറ്റിയാണ് ഇന്ന്  രാത്രി 8 നു...

Kerala Lotteries Results 06-10-2025 Bhagyathara BT-23

1st Prize : ₹1,00,00,000/- BB 736437 (MOOVATTUPUZHA) Consolation Prize ₹5,000/- BA 736437 BC 736437 BD 736437 BE 736437 BF 736437 BG 736437 BH 736437 BJ 736437 BK...
- Advertisment -

Most Popular

- Advertisement -