Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് ഫ്രിജ്...

മലപ്പുറത്ത് ഫ്രിജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി : യുവാവിന് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് ഫ്രിജ് നന്നാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ യുവാവിന് ദാരുണാന്ത്യം.ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. രാവിലെ ഊർക്കടവിലുള്ള ഫ്രിജ് റിപ്പയറിങ് കടയില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഫ്രിഡ്ജിൽ ഗ്യാസ് റീഫില്ല് ചെയ്യുന്നതിനിടക്കാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്. റഷീദ് മാത്രമാണ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ റഷീദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളമശ്ശേരി കേസില്‍ അതിജീവിതയെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ : മൊഴി പുറത്ത്

കൊച്ചി : കളമശ്ശേരി ബലാത്സംഗ കേസില്‍ അതിജീവിതയുടെ മൊഴി പുറത്ത്.അമ്മു എന്നറിയപ്പെടുന്ന ശരണ്യ ഉള്‍പ്പെടെയുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കി.ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യയാണെന്നാണ് യുവതി മൊഴി നല്‍കിയതെന്ന് അന്വേഷണ സംഘം...

നടൻ ദില്ലി ഗണേഷ് അന്തരിച്ചു

ചെന്നൈ : തെന്നിന്ത്യൻ താരം ദില്ലി ഗണേഷ് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ...
- Advertisment -

Most Popular

- Advertisement -