Friday, August 28, 2026
No menu items!

subscribe-youtube-channel

HomeSpiritualപരുമല സെമിനാരിയില്‍...

പരുമല സെമിനാരിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍

പരുമല: പരുമലസെമിനാരിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ സമാപിച്ചു. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും കുരിശുമരണത്തെയും അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു.

പരുമല സെമിനാരി മാനേജര്‍  കെ.വി. പോള്‍ റമ്പാന്‍,അസി.മാനേജര്‍മാരായ ഫാ. ജെ. മാത്തുക്കുട്ടി, ഫാ.എല്‍ദോസ് ഏലിയാസ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുറിഞ്ഞകല്ലില്‍ അപകടത്തിൽ മരിച്ച നാല് പേർക്കും ജന്മനാട് വിട നൽകി

പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ കാറും അയ്യപ്പഭക്തരുടെ മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്കും ജന്മനാട് വിട നൽകി. ഇന്ന് രാവിലെ  മല്ലശേരി പുത്തെതുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ (60), ഇദ്ദേഹത്തിന്റെ...

തുമ്പോളി പള്ളിപ്പെരുന്നാൾ: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും

ആലപ്പുഴ: തുമ്പോളി പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് പള്ളി പാരിഷ് ഹാളിൽ യോഗം ചേർന്നു. പി പി ചിത്തരഞ്ജൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.നവംബർ 27 മുതൽ ഡിസംബർ 15 വരെ നീളുന്നതാണ് തിരുനാൾ...
- Advertisment -

Most Popular

- Advertisement -