Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsആലംതുരുത്തി ഭഗവതി...

ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവം നാളെ തുടങ്ങും

തിരുവല്ല: വേങ്ങൽ  തിരു- ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ  ഈ വർഷത്തെ മണ്ഡല മാസ ചിറപ്പ് മഹോത്സവം നാളെ (ശനി) ആരംഭിക്കും. നാളെ ക്ഷേത്ര നടയിലും അയ്യപ്പസന്നിധിയിലും പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.   തുടർന്ന് ക്ഷേത്രസന്നിധിയിൽ ദേവീവിലാസം  മഹിളാ വനിതാ സമാജം ആലംതുരുത്തി ശാഖ വനിതകളുടെ നേതൃത്വത്തിൽ ഭജന ഉണ്ടാകും.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ന്യൂറോളജി ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു . തലവേദനകളെപ്പറ്റിയും കാരണം കണ്ടെത്തി തലവേദന ചികിത്സിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുവാനായി സംഘടിപ്പിച്ച...

സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം

കൊല്ലം: സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ടയിൽ സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. കൊല്ലം – തേനി ദേശീയപാതയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ജന സഞ്ചരിച്ച...
- Advertisment -

Most Popular

- Advertisement -