Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsക്രൈസ്തവർ ഇന്ന്  ഈസ്റ്റർ ആഘോഷിക്കുന്നു

ക്രൈസ്തവർ ഇന്ന്  ഈസ്റ്റർ ആഘോഷിക്കുന്നു

പത്തനംതിട്ട: പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ സമൂഹം ഇന്ന്  ഈസ്റ്റർ ആഘോഷിക്കുന്നു. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്.

ക്രിസ്തുമത വിശ്വാസികൾ  ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കും. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും  സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ  നൽകുന്ന സന്ദേശം.

വിവിധ ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനയിൽ  ആയിരക്കണക്കിന് വിശ്വാസികൾ  പങ്കെടുത്തു. ഇന്നലെ അർദ്ധരാത്രിയിലും ഇന്നു പുലർച്ചെയുമാണ് പ്രാർത്ഥനകൾ  നടന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബം​ഗ്ലാദേശിനെ വീഴ്‌ത്തി അഫ്​ഗാനിസ്ഥാൻ ട്വന്റി20 ലോകപ്പ് സെമിയിൽ

കിങ്സ്ടൗൺ : ബംഗ്ലദേശിനെ വീഴ്‌ത്തി അഫ്ഗാനിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിയിൽ.സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ 8 റണ്‍സിനാണ് അഫ്‌ഗാൻ തോല്പിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാൻ ഒരു പ്രധാന ടൂർണമെൻ്റിന്റെ സെമിയിലെത്തിയിരിക്കുകയാണ്. ആദ്യം ബാറ്റു...

Kerala Lotteries Results : 29-08-2024 Karunya Plus KN-536

1st Prize Rs.8,000,000/- PK 602476 (KASARAGOD) Consolation Prize Rs.8,000/- PA 602476 PB 602476 PC 602476 PD 602476 PE 602476 PF 602476 PG 602476 PH 602476 PJ 602476...
- Advertisment -

Most Popular

- Advertisement -