Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsറവന്യു ജില്ല...

റവന്യു ജില്ല സ്കൂൾ കലോത്സവം: പാചകശാല ഉണർന്നു

തിരുവല്ല: നാളെ ആരംഭിക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിനായി ഭക്ഷണശാല ഒരുക്കങ്ങൾ  സജീവമായി. പ്രധാന വേദിക്ക് സമീപം ടി ഡി എം കൺവൻഷൻ ഹാളി ഇനി നാലുനാൾ  കാലാകാരൻമാർക്ക് സദ്യവിളമ്പുന്നത്. നഗരസഭ ചെയർപേഴ്സൺ അനു ജോർജ് പാലുകാച്ചൽ ചടങ്ങു് നിർവഹിച്ചു. ഭക്ഷണ കമ്മിറ്റി ചെയർമാൻ സജി എം മാത്യു അധ്യക്ഷത വഹിച്ചു.

കൗൺസിലർ ലിജു എം സക്കറിയ,ഡി ഇ ഒ എസ്. ഷൈനി, എ ഇ ഒ,വി കെ മിനി കുമാരി, കൺവീനർഎസ്.പ്രേം, വൈസ് ചെയർമാൻമാരായ ഫിലിപ്പ് ജോർജ്, വി ജി കിഷോർ, സി.കെ ചന്ദ്രൻ, കൺവീനർമാരായ ടി എം അൻവർ, ഷിബു ചെപ്പള്ളിൽ അജിത് ഏബ്രഹാം,ജോൺജോയി,ഹാഷിം ടി എച്ച്, റഹ്‌മത്തുള്ള ഖാൻ, ജോസ് മത്തായി, മുഹമ്മദ് അക്ബർ എന്നിവർ പ്രസംഗിച്ചു.

ജില്ലക്കകത്തും പുറത്തും സ്കൂൾ കലോത്സവമടക്കം മേളകൾക്ക് സദ്യവട്ടം ഒരുക്കുന്നതിൽ പേരെടുത്ത ഓമല്ലൂർ അനിൽ ബ്രദേഴ്സ് ആണ് പാചകച്ചുമതല നിർവഹിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചികിത്സയിൽ കഴിയുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി  ആശുപത്രിയിൽ എത്തി സന്ദർശിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെൻ്റിൽ ചികിത്സയിൽ കഴിയുന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ഞായർ...

KERALA LOTTERY RESULT18/03/2024 : Win Win W 761

1st Prize Rs.7,500,000/- (75 Lakhs) WZ 679765 (ERNAKULAM) Consolation Prize Rs.8,000/- WN 679765 WO 679765 WP 679765 WR 679765 WS 679765 WT 679765 WU 679765 WV 679765...
- Advertisment -

Most Popular

- Advertisement -