Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiപോലീസ് അന്വേഷണത്തില്‍...

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം

കൊച്ചി : കണ്ണൂർ എ‍‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ല. സിപിഎം നേതാവ് പ്രതിയായ കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാൽ സി ബി ഐ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

നേരത്തെ ,നവീൻ ബാബുവിന്റെ മരണത്തിൽ നിർണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കോൾ രേഖകളും സംരക്ഷിക്കണമെന്ന് കുടുംബം തലശേരി കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു : അഞ്ചുപേര്‍ക്ക് പരിക്ക്

കൊച്ചി : സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാർ തലകീഴായി മറിഞ്ഞു അഞ്ചുപേര്‍ക്ക് പരിക്ക്. നടൻമാരായ അർജുൻ അശോക്, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. കൊച്ചി എം.ജി റോഡിൽ പുലർച്ചെ 1.45നാണ് അപകടം...

ആറാട്ടുകടവ് – ഓതറ റോഡിൽ  തലയാർ ട്രാൻസ്ഫോർമറിനു സമീപം മാലിന്യം തള്ളുന്നു: നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

തിരുവല്ല: കുറ്റൂർ  ആറാട്ടുകടവ് - ഓതറ റോഡിൽ  തലയാർ ട്രാൻസ്ഫോർമറിനു സമീപം  ഇറച്ചി മാലിന്യം തള്ളുന്നതായി നാട്ടുകാർ ആരോപിച്ചു. മിക്ക ദിവസങ്ങളിലും രാത്രി കാലങ്ങളിൽ മാലിന്യം ചാക്കിൽ തള്ളുന്നതിനാൽ സമീപ വിട്ടുകാർക്ക് വീട്ടിൽ...
- Advertisment -

Most Popular

- Advertisement -