Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം : കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിർദ്ദേശിച്ചു. സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് മറുപടി പറയാൻ സംസ്ഥാന സർക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടു.

സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതി തെളിവുകൾ നിർമിക്കുകയാണെന്ന് കുടുംബം വാദിച്ചു. എന്നാൽ ഹർജി തീർപ്പാക്കുന്നതുവരെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കുന്നതു തടയണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല .കേസ് ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു : യാത്രക്കാർ രക്ഷപെട്ടു

കോട്ടയം : ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ഇലക്ട്രിക്ക് കാര്‍ തോട്ടില്‍ വീണു.കാർ യാത്രികരായ കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ്, ഭാര്യ ഷീബ എന്നിവർ അത്ഭുതകരമായി രക്ഷപെട്ടു .ഇന്നലെ രാവിലെ 11...

നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ഓണക്കനി പദ്ധതിക്ക് തുടക്കമായി

തിരുവല്ല : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിലും സംഘടിപ്പിച്ച "ഓണക്കനി" പദ്ധതിക്ക് നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കല്ലിങ്കലിൽ സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ....
- Advertisment -

Most Popular

- Advertisement -