Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiസ്പെഷ്യൽ സ്കൂൾ...

സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ : 60-ഓളം പേർ ചികിത്സയിൽ

കൊച്ചി : വിനോദയാത്രക്കായി കൊച്ചിയിൽ എത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ.കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യൽ‌ സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പടെ 60-ഓളം പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും അടങ്ങുന്ന 98 പേരടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയത്.മറൈൻ ഡ്രൈവിൽ യാത്ര ചെയ്ത ബോട്ടിൽ നിന്നാണ് ഇവർ ഉച്ചഭക്ഷണം കഴിച്ചത്.ഊണിനൊപ്പമുള്ള മോര് കറി കഴിച്ചവർക്കാണ് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടത് .ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala lottery Dhanalekshmi DL-21 result

1st Prize – ₹1,00,00,000/- DD 289424 (CHITTUR) Consolation Prize – ₹5,000/- DA 289424 DB 289424 DC 289424 DE 289424 DF 289424 DG 289424 DH 289424 DJ 289424...

എഎപി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചു

ന്യൂഡൽഹി : ആംആദ്മി പാർട്ടി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചു .2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാത്രമാണ് പ്രതിപക്ഷ കൂട്ടായ്മ രൂപവത്കരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് എഎപി പിന്മാറുന്നത്. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാർഥ സഖ്യം കോൺഗ്രസും...
- Advertisment -

Most Popular

- Advertisement -