Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ സിപിഎം...

ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു

ആലപ്പുഴ : ആലപ്പുഴയിലെ സിപിഎം നേതാവ് ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു.മുൻ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് ബിപിൻ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂ​ഗ് ബിപിന് അം​ഗത്വം നൽകി സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സി കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി അം​ഗവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അം​ഗവുമായിരുന്നു ബിപിൻ സി ബാബു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ –  70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ആലപ്പുഴ : ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി....

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍​ഏഴ് (കുമ്പളം രണ്ടാം ഗേറ്റ്) ഏപ്രില്‍  നാലിന്  രാവിലെ 10 മണി മുതല്‍ ഏഴിന്  വൈകിട്ട്  ആറു വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -