Wednesday, June 24, 2026
No menu items!

subscribe-youtube-channel

HomeAgricultureചിത്തിര കായൽ...

ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ സന്ദർശിച്ചു

ആലപ്പുഴ: ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു. പാടത്ത് കൃഷി ചെയ്യാനാവാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം കൃഷിയോഗ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കളക്ടർ പറഞ്ഞു.

770 ഏക്കറിൽ 250 ഏക്കറിലധികം സ്ഥലം കൃഷി ചെയ്യാനാവാതെ കാടുപിടിച്ച നിലയിലാണ്. 470 ഏക്കറിൽ മാത്രമാണ് പുഞ്ച കൃഷി സാധ്യമായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം: ലത്തീന്‍ സഭ

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണമെന്ന് ലത്തീന്‍ സഭ. തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ അറിയുന്ന ആള്‍ ആകണം ഫിഷറീസ് മന്ത്രി എന്ന് കഴിഞ്ഞ ദിവസവും ലത്തീന്‍ സഭ...

ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം

പത്തനംതിട്ട ; മഴക്കാലമായതോടെ മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ കരുതലും ജാഗ്രതയും വേണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. വ്യക്തിശുചിത്വം, പരിസരശുചിത്വം, ഭക്ഷണശുചിത്വം പാലിക്കുന്നതിലൂടെ ജലജന്യരോഗങ്ങള്‍ തടയാം. മഴക്കാലത്ത്...
- Advertisment -

Most Popular

- Advertisement -