Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ഇ.ബി ഓഫീസിനു...

കെ.എസ്.ഇ.ബി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി

തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി  തിരുവല്ല മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല കെ.എസ്.ഇ.ബി ഓഫീസിന്  മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സജി എം മാത്യു അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എം കെ വർക്കി, മാത്യൂസ് കെ ജേക്കബ്, ഷിബു പുതുക്കേരിൽ,  ശ്രീനിവാസ് പുറയാട്ട്,  രഞ്ജിത്ത് എബ്രഹാം,ബിനു എബ്രഹാം കോശി, ആർ ജനാർദ്ദനൻ, ജോൺസൺ തോമസ്, പി എസ് നിസാമുദ്ദീൻ, ഫ്രാൻസിസ്, അബിൻ ബേക്കർ, തോമസ്, ബിജു, ജെയിംസ് ജോസഫ്, ജി ശ്രീകാന്ത്, സിബി, ജിയോ, റീബൂ ഏലിയാസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുവത്സര വിപണി : കർശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം : പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസ് - പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു...

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം : ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തി

ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനനെ കണ്ടെത്താനുള്ള ദൗത്യം പുരോഗമിക്കുന്നു. പുഴയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്കു കാരണം...
- Advertisment -

Most Popular

- Advertisement -