Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഒരു രാജ്യം...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.നിയമ മന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നേരെയുളള കടന്നാക്രമണമാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു .ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.വി.അൻവറിന് പ്രസക്തിയില്ല : പി.വി അബ്ദുൾ വഹാബ് എം.പി

നിലമ്പൂർ : പി.വി അൻവറിനെതിരെ ആഞ്ഞടിച്ച് മുസ്ളിം ലീഗ് നേതാവ് അബ്ദുൾ വഹാബ് എം.പി. ആരുടെ ഭീഷണിക്കും കോൺഗ്രസ് വഴങ്ങരുത്,ജയവും തോൽവിയും അല്ല വിഷയം. യുഡിഫ് ന് വിജയിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്...

കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 3’  റിലീസിനായി തയ്യാറെടുക്കുന്നു

ചെന്നൈ: കമൽഹാസൻ–ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഇന്ത്യൻ 3’ തിയേറ്റർ റിലീസിനായി തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് പുതിയ പോസ്റ്റർ പുറത്തുവിട്ടതോടെയാണ് ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന സിനിമ വീണ്ടും ശ്രദ്ധാകേന്ദ്രമായത്. ‘ഇന്ത്യൻ 3 വാർ...
- Advertisment -

Most Popular

- Advertisement -