Monday, January 6, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramപാല്‍പ്പൊടി പാക്കറ്റുകളിൽ...

പാല്‍പ്പൊടി പാക്കറ്റുകളിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം : മലപ്പുറം ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.കാളിക്കാവ് സ്വദേശി മുഹമ്മദ് ഷബീബിനെയാണ് തിളാഴ്ച രാത്രി 9.30 യോടെ പോലീസ് പിടികൂടിയത് .ഒമാനില്‍നിന്നു പാല്‍പ്പൊടി പാക്കറ്റുകളിലാക്കിയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയത്.

രണ്ട് സിനിമാ നടിമാർക്ക് നൽകാനാണ് ലഹരിയുമായി കാറിൽ കാത്തിരുന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കോഴിക്കോട് നിന്നും എംഡിഎംഎ നടിമാർ വഴി കൊച്ചിയിൽ എത്തിക്കാനായിരുന്നു പദ്ധതി.ലഹരി എത്തിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ കൂട്ട അവധി: പരാതി ഉയരുന്നു

അടൂർ: കടമ്പനാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ കൂട്ട  അവധി നൽകിയത് പരാതി ഉയരുന്നു. മൂന്ന് ഡോക്ടർമാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്. മൂന്ന് പേരും ഒരുമിച്ച് ലീവെടുക്കുകയും മറ്റ് ജീവനക്കാർ വിനോദയാത്ര പോകുകയും ചെയ്തു....

വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച്  അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശം

പത്തനംതിട്ട : ചുട്ടിപ്പാറ എസ് എം ഇ നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച്  അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ സർവ്വകലാശാലക്ക് നിർദ്ദേശം നൽകി മന്ത്രി വീണാ...
- Advertisment -

Most Popular

- Advertisement -