Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഎംടിക്ക് യാത്രാമൊഴി...

എംടിക്ക് യാത്രാമൊഴി ചാെല്ലി കേരളം

കോഴിക്കോട് : എംടി വാസുദേവൻ നായർക്ക് യാത്രാമൊഴി ചാെല്ലി കേരളം. മാവൂർ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തിൽ എംടിയുടെ സഹോദരപുത്രൻ ടി. സതീശൻ അന്ത്യകർമങ്ങൾ നിർവഹിച്ചു.സർക്കാരിന്റെ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.വൈകിട്ട് മൂന്നുമണിയോടെ വീട്ടിൽ ആരംഭിച്ച ചടങ്ങുകൾക്കു ശേഷം നാലു മണിയോടെ വൻ ജനാവലിയുടെ അകമ്പടിയോടെ വിലാപയാത്ര ആരംഭിച്ചു.മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലും ശ്മശാനത്തിലുമായി ധാരാളം ആളുകൾ എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയൽവാസിയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

പത്തനംതിട്ട :  അയൽവാസിയെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണന്റേതാണ് വിധി.  ഒരു ലക്ഷം രൂപ...

എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ

മലപ്പുറം : എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എംഎൽഎ.എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും എം.എല്‍.എ പറഞ്ഞു. എസ്.പി സുജിത് ദാസിന്...
- Advertisment -

Most Popular

- Advertisement -