Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeCareerഗതാഗത നിരോധനം

ഗതാഗത നിരോധനം

പത്തനംതിട്ട : വടശേരിക്കര 15-ാം വാര്‍ഡ് ഇടക്കുളം- അമ്പലംപടി- പുത്തന്‍പുരയ്ക്കല്‍ പടി- കൊല്ലം പടി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ തിങ്കളാഴ്ച (ഡിസംബര്‍ 30) മുതല്‍ ഏഴു ദിവസത്തേയ്ക്ക് ഗതാഗതം നിരോധിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷൻ സൗന്ദര്യ : 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ശരീരത്തിന്...

പത്തനംതിട്ട ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ  നടന്നു

പത്തനംതിട്ട : ജില്ലയിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായ ചടങ്ങുകളോടെ നടന്നു. മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. വയനാട്ടിലെ ഉരുൾപൊട്ടലിന് ഇരയായവരുടെ സമഗ്രമായ പുനരധിവാസമാണ് ലക്ഷ്യമെന്ന്  മന്ത്രി പറഞ്ഞു. പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -