Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsമലങ്കര കാത്തലിക്...

മലങ്കര കാത്തലിക് അസോസിയേഷൻ : നിരണം മേഖല വർഷിക സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

നിരണം : ലങ്കര കാത്തലിക് അസോസിയേഷൻ നിരണം മേഖല വർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.മേഖല വികാരി ഫാ. ചെറിയാൻ മാമ്പ്രകുഴി സമ്മേളന ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ്‌ ബിജു പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. മേഖലയുടെ പുതിയ പ്രസിഡൻറ് ആയി ബെന്നി സ്കറിയ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ഷാനു മാത്യുവും ജെയിംസ് ചിറയിൽ, ഐസക് സിഎം, ജോസ് നെടുമ്പ്രം, ജോളി പുരയ്‌ക്കൽ, എലിസബത്ത് മാത്യു, ജോജി വിഴലിൽ, ഷിബു പുതുക്കേരിൽ, സൂസൻ, വിനോദ് വർഗീസ്, അമ്പോറ്റി ചിറയിൽ, ജോർജ്‌ കുട്ടി, ഷിബു ആലപ്പുഴ എന്നിവ ഭാരവാഹികളായും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയില്‍ താമസക്കാരായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 2026 ഓഗസ്റ്റില്‍ 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത...

ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍

ലണ്ടൻ :  ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ജേതാക്കളായി .മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ദക്ഷിണാഫ്രിക്ക കിരീടം നേടിയത് .27 വർഷത്തിനുശേഷമാണ് ദക്ഷിണാഫ്രിക്ക ഐസിസി...
- Advertisment -

Most Popular

- Advertisement -