Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiആടുജീവിതം ഓസ്‌കർ...

ആടുജീവിതം ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ

ന്യൂഡൽഹി : ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ ബ്ലസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതം ഇടം നേടി . ആടുജീവിതത്തെ കൂടാതെ കങ്കുവ (തമിഴ്), സന്തോഷ്(ഹിന്ദി), സ്വതന്ത്ര വീര്‍ സവര്‍ക്കര്‍(ഹിന്ദി), ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ്(ഹിന്ദി-ഇംഗ്ലീഷ്) എന്നീ ഇന്ത്യന്‍ ചിത്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ജനുവരി എട്ട് മുതൽ 12 വരെ വോട്ട് രേഖപ്പെടുത്താം.പട്ടികയിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ചിത്രങ്ങളായിരിക്കും അടുത്ത റൗണ്ടിൽ ഇടംപിടിക്കുക.ജനുവരി 17 ന് നോമിനേഷനുകളുടെ ഫൈനൽ പട്ടിക പ്രഖ്യാപിക്കും.323 സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്കർ മത്സരത്തിനായി അപേക്ഷകൾ അയച്ചത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തുവയസ്സുകാരന് പൊള്ളലേറ്റു : കുട്ടി അച്ഛനെതിരെ മൊഴി നൽകി

കൊല്ലം : കൊല്ലം മൈനാഗപ്പള്ളിയിൽ പത്തുവയസ്സുകാരൻ  ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തി. ചൂടുവെള്ളം  വീണതാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ...

മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻസിറ്റി : ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇന്ന്. ആഗോള കത്തോലിക്കാ സഭയുടെ 267–ാം മാർപാപ്പയായി സ്ഥാനമേൽക്കുന്ന കുർബാന സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇ​​​​ന്ത്യ​​​​ൻ സ​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് ഒന്നരയ്ക്കാണ് നടക്കുക. സ്ഥാനാരോഹണ ചടങ്ങുകളിൽ...
- Advertisment -

Most Popular

- Advertisement -