Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsജയചന്ദ്രൻ അനുസ്മരണവും...

ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും

തിരുവല്ല: എം.ജി. സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും നടത്തുന്നു. 14 ന് വൈകിട്ട്  5 ന് തിരുവല്ല വൈ.എം.സി.എയിൽ നടക്കുന്ന ചടങ്ങിൽ സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.  യോഗത്തിൽ പി. ജയചന്ദ്രൻൻ്റെ ഗാനങ്ങൾ ആലപിക്കുവാൻ ആഗ്രഹിക്കുന്നവർ ബാബു ഐസക്ക് (9447010336) ജയകുമാർ വള്ളംകുളം(9061804031) എന്നിവരെ അറിയിക്കണം 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ  തമിഴ്‌നാട്ടിൽ നിന്നും  പോലീസ്  അറസ്റ്റ് ചെയ്യ്തു

ചങ്ങനാശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി 6 പവൻ സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും  ചങ്ങനാശ്ശേരി പോലീസ്  അറസ്റ്റ് ചെയ്യ്തു. തിരുവനന്തപുരം ജില്ലയിൽ നല്ലനാട് വില്ലേജ് വെഞ്ഞാറമ്മൂട്  മാക്കാകോണം ഭാഗത്ത്...

കോഴിക്കോട്ട് പെൺമക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി

കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി.അയനിക്കാട് പുതിയോട്ടിൽ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം. റെയിൽവേ ട്രാക്കിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.പെൺകുട്ടികൾ വീടിനകത്ത്...
- Advertisment -

Most Popular

- Advertisement -