Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂരില്‍ ആദിവാസി...

നിലമ്പൂരില്‍ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

മലപ്പുറം : നിലമ്പൂരില്‍ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉച്ചക്കുളം ഊരിലെ സരോജിനി(52)യാണ് മരിച്ചത്.ആടിനെ മേയ്ക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് ആന ആക്രമിച്ചത് .ബുധനാഴ്ച 11 മണിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ സരോജിനിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിലമ്പൂർ കുരുളായിയിൽ മണി എന്ന വനവാസി യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലീവേഴ്സിൽ ഡയാലിസിസ്സ് എംപവർമെൻറ് പ്രോഗ്രാം ആരംഭിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൻറെയും നെഫ്രോളജി വിഭാഗത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ ഡയാലിസിസ് എംപവർമെന്റ് പ്രോഗ്രാം ആരംഭിച്ചു. ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ...

മാർത്തോമ്മ സഭാ ആസ്ഥാനത്തെ നവീകരിച്ച സഭാ കൗൺസിൽ ചേമ്പറിന്റെ ഉദ്ഘാടനം

തിരുവല്ല : തിരുവല്ല മാർത്തോമ്മ സഭാ ആസ്ഥാനത്തെ നവീകരിച്ച സഭാ കൗൺസിൽ ചേമ്പറിന്റെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്ത നിർവഹിച്ചു. ഡോ. ഐസക് മാർ ഫിലിക്സിനോസ്, സഭാ സെക്രട്ടറി  എബി ടി. മാമ്മൻ,...
- Advertisment -

Most Popular

- Advertisement -