Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeCareerമാവേലിക്കര - ...

മാവേലിക്കര –  മിനി ജോബ് ഡ്രൈവ് 25 ന്

മാവേലിക്കര: മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ്  ജനുവരി 25 ന്  മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.

സ്വകാര്യ സ്ഥാപനങ്ങളിലെ നൂറ്റി ഇരുപതോളം ഒഴിവുകളിലേക്കാണ് അവസരം. എസ്എസ്എല്‍സി, പ്ലസ്ടൂ, ഡിഗ്രി, ഡിപ്ലോമ എന്നീ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 ന് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0479-2344301, 9526065246.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൽ.കെ അദ്വാനി ആശുപത്രിയിൽ

ന്യൂ ഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ(96) വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം നിരീക്ഷണത്തിലാണ്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....

എടത്വാ പള്ളി പെരുന്നാൾ: നേർച്ച ഭക്ഷണം വിതരണം ചെയ്തു

എടത്വാ: പെരുന്നാളിനോടനുബന്ധിച്ച് പള്ളിയിൽ എത്തുന്ന തീർത്ഥാടകർക്ക്  നേർച്ച ഭക്ഷണം വിതരണം ചെയ്തു. വികാരി  ഫാ.  ഫിലിപ്പ് വൈക്കത്തുകാരൻ ഭക്ഷണം ആശിർവദിച്ചു. 5,6,7 തീയതികളിൽ ദിനംപ്രതി 3500 ഓളം നേർച്ച ഭക്ഷണമാണ് ഭക്തജനങ്ങൾക്ക് ഒരുക്കിയിരിക്കുന്നതെന്ന് ...
- Advertisment -

Most Popular

- Advertisement -